ന്യൂഡല്‍ഹി: ശ്രീലങ്കന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. ശ്രീലങ്കയിലെ ജനങ്ങളെയും സര്‍ക്കാരിനെയും ഇന്ത്യ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ശ്രീലങ്കയ്ക്ക് എല്ലാ സഹായവും പിന്തുണയും നല്‍കണമെന്ന് സോണിയ ഗാന്ധി രാജ്യാന്തര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
ശ്രീലങ്കയ്ക്ക് പിന്തുണ അഭ്യര്‍ഥിച്ച് സോണിയ ഗാന്ധി
