ഇന്ത്യൻ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു

ന്യൂഡൽഹി: നിയന്ത്രണരേഖ മറികടന്ന് എത്തി ഇന്ത്യൻ സൈനികരെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പശ്ചാത്തലത്തിൽ ചൈനീസ് അതിർത്തിയിൽ കൂടുതൽ സൈനിക സന്നാഹങ്ങൾ ഇന്ത്യ വിന്യസിച്ചു. ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിലും ജാഗ്രത പുലർത്തി വരികയാണ്. അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യ-ചൈന അതിർത്തി സംഘർഷം തുറന്ന സംഘടനമായി മാറിയ സാഹചര്യത്തിൽ അമേരിക്ക ശാന്തസമുദ്രം മേഖലയിൽ കൂടുതൽ കൂടുതൽ വിമാന വാഹിനി കപ്പലുകൾ വിന്യസിച്ചു. പുതിയതായി മൂന്ന് വിമാനവാഹിനികളാണ് എത്തിച്ചേർന്നിട്ടുള്ളത്.

More readഅതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇരുപതിലേറെ ഇന്ത്യന്‍ സൈനീകര്‍ക്ക് വീരമൃത്യു; 43 ചൈനീസ് പട്ടാളക്കാര്‍ക്ക് ജീവഹാനി എന്ന് റിപ്പോര്‍ട്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →