ഇന്ത്യൻ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു

June 17, 2020

ന്യൂഡൽഹി: നിയന്ത്രണരേഖ മറികടന്ന് എത്തി ഇന്ത്യൻ സൈനികരെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പശ്ചാത്തലത്തിൽ ചൈനീസ് അതിർത്തിയിൽ കൂടുതൽ സൈനിക സന്നാഹങ്ങൾ ഇന്ത്യ വിന്യസിച്ചു. ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിലും ജാഗ്രത പുലർത്തി വരികയാണ്. അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യ-ചൈന അതിർത്തി സംഘർഷം …