കട്ടപ്പന: ഓള്‍കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ഇടുക്കി ജില്ലാ കമ്മറ്റി ചെറുതോണി വ്യാപാര ഭനില്‍ ചേര്‍ന്നു. ജില്ലാ പ്രസിഡന്റ് സാജന് ജോര്‍ജ് (കോട്ടയംകട) അദ്ധ്യക്ഷനായിരുന്നു. ഇടുക്കി ജില്ലയിലെ നിര്‍മാണ നിരോധനത്തിലും ബഫര്‍സോണ്‍ വിഷയത്തിലും ഗവണ്മെന്റുകള് നിയമ നിര്‍മാണം നടത്തണമെന്ന് യോഗം സര്‍ക്കാരനോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ പുതിയ ജില്ലാഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ജോസ് വര്‍ക്കി കാ്ക്കനാട്ട് തൊടുപുഴ, വൈസ്പ്രസിഡന്റുമാരായി ജോയി പൊരുന്നോലില്‍ കട്ടപ്പന, വര്‍ഗീസ് പീറ്റര്‍ അടിമാലി, ചിന്ത തൂക്കുപാലം ,ഹെജി.സി.ചെറിയാന് തൊടുപുഴ, ജനറല്‍ സെക്രട്ടറിയായി സാജു പട്ടരുമഠം കട്ടപ്പന, സെക്രട്ടറിമാരായി ഇ.കെ.വിന്‍സ് ,ഷാജു ഈരോലിക്കല്‍,ഷിജി അറക്കുളം ,ജോസ് എബ്രാഹം, ഇറ്റി വേണുഗോപാല്‍, ജോസ് എംഎ, ട്രഷറര്‍ ആയി ബിജുകുര്യാക്കോസിനെയും, സംസ്ഥാനകമ്മറ്റിയിലേക്ക് സാജന് ജോര്‍ജ് കട്ടപ്പന, എന്‍ ഗോപാലകൃഷണന്, പി.അജീവ്, മാത്യു കണ്ടിരിക്കല്‍ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

