ചിത്രകാരന്‍ പി. ശരത്‌ചന്ദ്രന്‍ അന്തരിച്ചു

കോഴിക്കോടേ്‌ : പ്രശസ്‌ത ചിത്രകാരന്‍ പി. ശരത്‌ചന്ദ്രന്‍ (79) അന്തരിച്ചു. എരഞ്ഞിപ്പാലത്തെ വീട്ടില്‍ 2022 ജൂണ്‍ 3ന്‌ രാവിലെയായിരുന്നു അന്ത്യം. റിച്ചാര്‍ഡ്‌ ആറ്റന്‍ബറോയുടെ ഗാന്ധി സിനിമയുടെ പരസ്യ ചിത്രകാരനായിരുന്നു. നിരവധി പരസ്യങ്ങള്‍ക്കായി ചിത്രങ്ങളും ഡിസൈനുകളും നിര്‍വഹിച്ചിട്ടുണ്ട്‌. സംസ്‌കാരം വൈകിട്ട്‌ നാലിന്‌ മാവൂര്‍ റോഡ്‌ ശ്‌മാശനത്തില്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →