റിപ്പോര്‍ട്ട്

ചിത്രകാരന്‍ പി. ശരത്‌ചന്ദ്രന്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് June 3, 2022
കോഴിക്കോടേ്‌ : പ്രശസ്‌ത ചിത്രകാരന്‍ പി. ശരത്‌ചന്ദ്രന്‍ (79) അന്തരിച്ചു. എരഞ്ഞിപ്പാലത്തെ വീട്ടില്‍ 2022 ജൂണ്‍ 3ന്‌ രാവിലെയായിരുന്നു അന്ത്യം. റിച്ചാര്‍ഡ്‌ ആറ്റന്‍ബറോയുടെ ഗാന്ധി സിനിമയുടെ പരസ്യ ചിത്രകാരനായിരുന്നു. നിരവധി പരസ്യങ്ങള്‍ക്കായി ചിത്രങ്ങളും ഡിസൈനുകളും...
Read full story