ചിത്രകാരന്‍ പി. ശരത്‌ചന്ദ്രന്‍ അന്തരിച്ചു
റിപ്പോര്‍ട്ട്

ചിത്രകാരന്‍ പി. ശരത്‌ചന്ദ്രന്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് June 3, 2022
കോഴിക്കോടേ്‌ : പ്രശസ്‌ത ചിത്രകാരന്‍ പി. ശരത്‌ചന്ദ്രന്‍ (79) അന്തരിച്ചു. എരഞ്ഞിപ്പാലത്തെ വീട്ടില്‍ 2022 ജൂണ്‍ 3ന്‌ രാവിലെയായിരുന്നു അന്ത്യം. റിച്ചാര്‍ഡ്‌ ആറ്റന്‍ബറോയുടെ ഗാന്ധി സിനിമയുടെ പരസ്യ ചിത്രകാരനായിരുന്നു. നിരവധി പരസ്യങ്ങള്‍ക്കായി ചിത്രങ്ങളും ഡിസൈനുകളും നിര്‍വഹിച്ചിട്ടുണ്ട്‌. സംസ്‌കാരം വൈകിട്ട്‌ നാലിന്‌ മാവൂര്‍...
Read full story
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. 79 വയസായിരുന്നു. പുലര്‍ച്ചെ തിരുവനന്തപുരം വെമ്പായത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഹൃദ്രോഗത്തെത്തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളം വിശ്രമത്തിലായിരുന്നു. രാജ്യസഭാംഗമായും എംഎല്‍എയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977ല്‍ ചിറയിന്‍കീഴില്‍ നിന്ന് എംഎല്‍എയായി. പിന്നീട് എകെ ആന്റണി മുഖ്യമന്ത്രിയാകാന്‍...
Read full story