‘കോടതിയുടെ മുമ്പിൽ ഉള്ള വെല്ലുവിളികൾ’ എന്ന വിഷയത്തെപ്പറ്റി വെബ് സെമിനാർ പതിനഞ്ചാം തീയതി വൈകിട്ട് 5.30ന്

ന്യൂഡൽഹി: ‘കോടതികൾക്ക് മുമ്പിലുള്ള വെല്ലുവിളികൾ’ എന്ന വിഷയത്തെ പറ്റി വെബ് സെമിനാർ 15 – 06 – 2020 ന് വൈകിട്ട് 5 30ന് ഇന്ന് നടക്കും. ‘ലൈവ്‌ ലോ’ എന്ന നിയമ വാർത്താ വെബ്സൈറ്റ് ആണ് സെമിനാർ സംഘടിപ്പിക്കുന്നത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ഗോപാൽ സുബ്രഹ്മണ്യം സെമിനാറിൽ സംസാരിക്കും. സൂം, ഫേസ്ബുക്ക്,യൂട്യൂബ് എന്നീ പ്ലാറ്റ്ഫോമുകളിൽ നിന്ന് സെമിനാറിൽ പങ്കെടുക്കാം. അത് സംബന്ധമായ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

സമയം: ജൂണ്‍ 15, 2020 05:30 PM
മീറ്റിംഗ് ഐഡി: 918 1423 1548
പാസ് വേര്‍ഡ്: 673350

സൂം ലിങ്ക്:
https://zoom.us/j/91814231548?pwd=NlBiR1oxMWjNUJsQndndGtydXJ3dz09&status=successt
യൂട്യൂബ് ലിങ്ക്: https://www.youtube.com/user/livelawindia
ഫേസ്ബുക്ക് ലൈവ് ലിങ്ക്: https://www.facebook.com/livelawindia/

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →