കൊച്ചി : വ്യാപരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റിനെയും നേതാക്കളെയും നവമാധ്യമങ്ങളിലൂടെ അപമാനിച്ചയാള്‍ക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. ഫര്‍ണിച്ചര്‍ വ്യാപാരിയായ വണ്ടാമറ്റം സ്വദേശിക്കെതിരെയാണ് കേസ്. 2019ല്‍ വനിതാ നേതാക്കള്‍ക്കെതിരെ അശ്ലീല ചുവയുളള പരാമര്‍ശങ്ങളും അധിക്ഷേപകരമായ പരാമര്‍ശങ്ങലും നടത്തിയെന്നാരോപിച്ച വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയിലാണ് നടപടി.
വനിതാ നേതാക്കളെ സമൂഹ മാധ്യങ്ങളിലൂടെ അപമാനിച്ച വ്യാപാരിക്കെതിരെ കേസെടുത്തു.
