കോട്ടയം ജില്ലയില്‍ സൗജന്യ കിറ്റ് വാങ്ങാത്തവര്‍ക്കായി വിതരണം തുടങ്ങി

കോട്ടയം: ലോക്ഡൗണ്‍ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് ഇതുവരെ കൈപ്പറ്റാത്ത റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി വിതരണം ആരംഭിച്ചു. സപ്ലൈകോ വില്‍പനശാലകളില്‍ നിന്ന് ജൂണ്‍ 15 വരെ കിറ്റുകള്‍ ലഭിക്കുമെന്ന് ചീഫ് മാനേജിംഗ് ഡയറക്ടര്‍ പി. എം. അലി അസ്ഗര്‍ പാഷ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5091/Free-food-kit.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →