ആര്‍ക്കിടെക്ട്‌ ഡോ.ജി. ശങ്കര്‍ കേന്ദ്രസര്‍ക്കാരിന്റെ വിദഗ്‌ദ്ധ സമിതിയിലേക്ക്‌

തിരുവനന്തപുരം : ദേശീയ നഗരാസൂത്രണ നയം പരിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച വിദഗ്‌ദ്ധസമിതിയിലേക്ക്‌ ആര്‍ക്കിടെക്ട്‌ ഡോ. ജി.ശങ്കറിനെ നോമിനേറ്റ്‌ ചെയ്‌തു. ഡോ.പി.എസ്‌ റാവു (ഡെല്‍ഹി) ചെയര്‍മാനായ സമിതിയില്‍ ഡോ.സംയുക്ത ഭാദുരി (ഡല്‍ഹി)പ്രൊഫസര്‍ ഉമാകാന്ത്‌ ഡാഷ്‌ (ഗുജറാത്ത്‌). ഡോ.ശിവറാം (തെലുങ്കാന), ഡോ.സോളമന്‍ ബെഞ്ചമിന്‍ (തമിഴ്‌നാട്‌) എന്നിവരും അംഗങ്ങളാണ്‌. സംസ്ഥാന സര്‍ക്കാരിന്‍രെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാസ്‌തുവിദ്യാ ഗുരുകുുലത്തിന്റെ ചെയര്‍മാന്‍ കൂടിയാണ്‌ ഡോ.ജി.ശങ്കര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →