ആര്‍ക്കിടെക്ട്‌ ഡോ.ജി. ശങ്കര്‍ കേന്ദ്രസര്‍ക്കാരിന്റെ വിദഗ്‌ദ്ധ സമിതിയിലേക്ക്‌

തിരുവനന്തപുരം : ദേശീയ നഗരാസൂത്രണ നയം പരിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച വിദഗ്‌ദ്ധസമിതിയിലേക്ക്‌ ആര്‍ക്കിടെക്ട്‌ ഡോ. ജി.ശങ്കറിനെ നോമിനേറ്റ്‌ ചെയ്‌തു. ഡോ.പി.എസ്‌ റാവു (ഡെല്‍ഹി) ചെയര്‍മാനായ സമിതിയില്‍ ഡോ.സംയുക്ത ഭാദുരി (ഡല്‍ഹി)പ്രൊഫസര്‍ ഉമാകാന്ത്‌ ഡാഷ്‌ (ഗുജറാത്ത്‌). ഡോ.ശിവറാം (തെലുങ്കാന), ഡോ.സോളമന്‍ ബെഞ്ചമിന്‍ (തമിഴ്‌നാട്‌) …

ആര്‍ക്കിടെക്ട്‌ ഡോ.ജി. ശങ്കര്‍ കേന്ദ്രസര്‍ക്കാരിന്റെ വിദഗ്‌ദ്ധ സമിതിയിലേക്ക്‌ Read More