ന്യൂസല്‍ഹി സെപ്റ്റംബര്‍ 17: സ്പീക്കര്‍ ഓം ബിര്‍ള, കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സോണിയ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69-ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നു.
നിങ്ങളുടെ നേതൃത്വത്തില്‍, രാജ്യം പുതിയ ചരിത്രം കുറിക്കുമെന്നും വികസനത്തിന്‍റെ പാതയിലാണെന്നും ആശംസകള്‍ നേര്‍ന്നുകൊണ്ട് ബിര്‍ള കുറിച്ചു. ആരോഗ്യവും ദീര്‍ഘായുസ്സും ഉണ്ടാകട്ടെയെന്ന് സോണിയ ഗാന്ധിയും മമതയും ട്വീറ്റ് ചെയ്തു.