മേഖലാ ജാഥക്ക്‌ കട്ടപ്പനയിൽ സ്വീകരണം നൽകി

കട്ടപ്പന : 2022 മാർച്ച്‌ 28,29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്‌ മുന്നോടിയായി നടന്ന മേഖലാജാഥക്ക്‌ കട്ടപ്പനയിൽ സ്വീകരണം നൽകി . സിഐടിയു ഇടുക്കി ജില്ലാ പ്രസിഡന്റ് പി.എസ്‌ രാജൻ ആണ് ജാഥാക്യാപ്‌റ്റൻ .

എഐടിയുസി സംസ്ഥാന വർക്കിംഗ്‌ കമ്മറ്റി അംഗം ടി.ആർ ശശിധരന്റെ അദ്ധ്യക്ഷതയിൽ നടന്ന സ്വീകരണ യോഗത്തിൽ ,വൈസ്‌ക്യാപ്‌റ്റൻ വി,ആർ ബാലകൃഷ്‌ണൻ ജാഥാ മാനേജർ ആർ.വിനോദ്‌ ,ജി വിജയാനന്ദ്‌ എച്ച്‌.എം.ടിഎ പ്രസിഡന്റ് പി.കെ ഗോപി, പി.എ ജേക്കബ്ബ്‌, വി.ആർ.സജി, എംസി ബിജു, റ്റോമി ജോർജ്‌,രഘു കുന്നുംപുറം, ലീലാമ്മ വിജയപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →