കോട്ടയം: ഏറ്റുമാനൂരിൽ വനിതാ ശിശു വികസന വകുപ്പിന്റെ വൺ സ്റ്റോപ്പ് സെന്റർ നിർമ്മാണ സ്ഥലത്ത് നിൽക്കുന്ന പ്ലാവ്, പാല, വട്ട, ആഞ്ഞിലി, പൊങ്ങല്യം എന്നിവ മാർച്ച് 22 ന് രാവിലെ 11 ന് ഏറ്റുമാനൂർ വില്ലേജ് ഓഫീസിൽ വെച്ച് പരസ്യ ലേലം നടത്തും പങ്കെടുക്കാൻ താത്പ്പര്യമുള്ളവർ 21 ന് വൈകുന്നേരം നാലിനകം കോട്ടയം താലൂക്ക് ഓഫീസിൽ ദർഘാസ് നൽകണം.
കോട്ടയം: ലേലം
