കണ്ണൂർ: അപകട ഇൻഷൂറൻസ് പദ്ധതിയിൽ അംഗങ്ങളാകാം

കണ്ണൂർ: 2022-23 വർഷത്തിൽ മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇൻഷൂറൻസ് പദ്ധതിയിൽ അംഗങ്ങളാകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപകട മരണമോ അപകടത്തെ തുടർന്ന് ഭാഗിക അംഗവൈകല്യമോ സംഭവിച്ചവർക്ക് നിബന്ധനകൾക്ക് വിധേയമായി 10 ലക്ഷം രൂപ വരെ ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കും.  മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങൾ വഴി മാർച്ച് 31 വരെ അംഗങ്ങളാകാം. ഒരാൾക്ക് 389 രൂപയാണ് പ്രീമി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →