വയനാട്: സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 26 ന് പൊതുജനങ്ങള്‍ക്കായി ഏകദിന സംരംഭകത്വ വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു. മൃഗസംരക്ഷണ മേഖലയില്‍ പുതുതായി സംരംഭം തുടങ്ങാന്‍ ഉദ്ദശിക്കുന്നവര്‍ക്കും നിലവിലെ പ്രവര്‍ത്തങ്ങള്‍ വിപുലീകരിക്കുന്നവര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ 24 മുമ്പായി 04936 220399 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
വയനാട്: സംരംഭകത്വ വികസന സെമിനാര്‍
