റിപ്പോര്ട്ട്കോട്ടയത്ത് ക്‌നാനായ സഭ ആസ്ഥാനത്ത് ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം January 9, 2022January 9, 2022 - by ന്യൂസ് ഡെസ്ക് - Leave a Comment കോട്ടയം: കോട്ടയത്ത് ക്‌നാനായ സഭ ആസ്ഥാനത്ത് ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം. ക്‌നാനായ തോമന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. പ്രതിമ സ്ഥാപിക്കാന്‍ എത്തിയ വിശ്വാസികളെ പൊലീസ് തടഞ്ഞു. സഭ വികാരി ജനറലിന്റെ പരാതിയിലാണ് പൊലീസ് നടപടി. Share