തൃശ്ശൂര്‍: ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു യുവാക്കൾ. ബാംഗ്ലൂരിൽ നിന്ന് കാറിലാണ് അവർ യാത്ര പുറപ്പെട്ടത്. തമിഴ്നാട്ടിലെ നാമക്കൽ എന്ന സ്ഥലത്ത് വച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാർ മീഡിയനിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
കേരളത്തിലേക്ക് വരികയായിരുന്ന രണ്ട് മലയാളി യുവാക്കൾ കാറപകടത്തിൽ മരിച്ചു
