അറിയിപ്പുകള്ആലപ്പുഴ: പി.ഐ.പി കനാല്‍ ജലവിതരണം; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം December 30, 2021December 30, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment ആലപ്പുഴ: പി.ഐ.പി വലതുകര കനാലിലൂടെ ഡിസംബര്‍ 31 മുതൽ ജല വിതരണം നടത്തുന്നതിനാല്‍ കനാലിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പമ്പ ജലസേചനപദ്ധതി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. Share