തിരുവനന്തപുരം പൂന്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പൂന്തുറ സ്വദേശി നിക്‌സന്റെ മകൻ നിബിയോ നിക്‌സൺ (13)ആണ് മരിച്ചത്. വൈകിട്ട് നാലരയോടെയാണ് സംഭവം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →