കണയന്നൂർ താലൂക്ക് പരിധിയിൽപ്പെട്ട ഓട്ടോറിക്ഷ ഫെയർ മീറ്റർ സീലിംഗ്

എറണാകുളം: കണയന്നൂർ താലൂക്ക്  പരിധിയിൽപ്പെട്ട 2020 എ, ബി ക്വാർട്ടറുകളിൽ പുനഃപരിശോധന നടത്തേണ്ടിയിരുന്ന ഓട്ടോറിക്ഷ ഫെയർ മീറ്ററുകൾ മുദ്രവയ്ക്കുന്നതിനായി കാക്കനാട് ലീഗൽ മെട്രോളജി ഓഫീസിലെ 0484- 2428771 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് സീലിംഗിനുള്ള സമയവും തീയതിയും ബുക്ക് ചെയ്യണം . മുൻകൂട്ടി ബുക്ക് ചെയ്ത ഫെയർ മീറ്ററുകൾ മാത്രമേ സീലിങ്ങിന് വിധേയമാക്കുകയുള്ളു

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/83194

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →