ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മിഷന്‍ ചെയ്യില്ലെന്നു കേന്ദ്ര സര്‍ക്കാര്‍.
സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള അണക്കെട്ടുകള്‍ ഡി കമ്മിഷന് ചെയ്യുന്നതിനുള്ള അധികാരം അതതു സംസ്ഥാനങ്ങള്‍ക്കാണെന്നു കേന്ദ്ര ജലവിഭവ സഹമന്ത്രി വിശ്വേശ്വര്‍ ടുഡു എം.പിമാരായ ആന്റോ ആന്റണി, ഹൈബി ഈഡന് എന്നിവരെ അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ 28 അണക്കെട്ടുകളുടെ സുരക്ഷാ പരിശോധന ലോകബാങ്കിന്റെ സഹായത്തോടെ കേരളാ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി ലോക്സഭയെ അറിയിച്ചു.
മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മിഷന്‍ ചെയ്യില്ലെന്നു കേന്ദ്രം
