ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് മൂന്നിന്

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിംഗും കാന്‍ഡിഡേറ്റ് സെറ്റിംഗും 2021 ഡിസംബര്‍ മൂന്നിന് രാവിലെ ഒമ്പതിന് തുറവൂര്‍ ടി.ഡി.എച്ച്.എസ്.എസില്‍ നടക്കും. 

എല്ലാ സ്ഥാനാര്‍ഥികളും എത്തണമെന്നും  എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യത്തില്‍  പ്രതിനിധികളെ നിയോഗിക്കണമെന്നും ഉപവരണാധികാരി അറിയിച്ചു.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →