ജവഹർ സഹകരണഭവനിൽ പുസ്തക പ്രദർശനം

കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡിസംബർ ഒന്ന് മുതൽ എട്ട് വരെ ജവഹർസഹകരണഭനവിൽ സർവവിജ്ഞാനകോശം വാല്യങ്ങളുടെ പ്രദർശനം സംഘടിപ്പിക്കും. പ്രദർശനത്തിൽ വാല്യങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട് ലഭിക്കും. ഇൻസ്റ്റിറ്റ്യൂട്ട് പുതുതായി പ്രസിദ്ധീകരിച്ചിട്ടുള്ള നിയമവിജ്ഞാനകോശം മുഖവിലയിൽ നിന്നും 30 ശതമാനം ഡിസ്‌കൗണ്ടിലും ലഭിക്കും.

Share
അഭിപ്രായം എഴുതാം