അട്ടപ്പാടിയിലെ ആദിവാസി ശിശുമരണം- പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

പാലക്കാട് അട്ടപ്പാടി ആദിവാസി മേഖലയിൽ നവജാതശിശുക്കളുടെ മരണത്തെ സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു. പാലക്കാട് ജില്ലാ കളക്ടർ, പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ, അഗളി ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ, പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവരിൽ നിന്ന് നവജാത ശിശുമരണം സംഭവിക്കാനുള്ള കാരണങ്ങളെ സംബന്ധിച്ചും അതിനുള്ള പരിഹാരമാർഗങ്ങളെക്കുറിച്ചുമുള്ള റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കാനും കമ്മിഷൻ നിർദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →