പാലക്കാട് അട്ടപ്പാടി ആദിവാസി മേഖലയിൽ നവജാതശിശുക്കളുടെ മരണത്തെ സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു. പാലക്കാട് ജില്ലാ കളക്ടർ, പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ, അഗളി ഐ.റ്റി.ഡി.പി...
Read full story