അറിയിപ്പുകള്മരം മുറിക്കുന്നതിന് ലേലം November 13, 2021November 13, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment തിരുവനന്തപുരം സർക്കാർ മഹിളാ മന്ദിരത്തിന് മുൻവശത്ത് നിൽക്കുന്ന വലിയ മാവ് മുറിച്ചു മാറ്റുന്നതിന് ലേലം നടത്തും. 26ന് വൈകിട്ട് മൂന്നിനാണ് ലേലം. വിശദവിവരങ്ങൾക്ക്: 0471-2340126. Share