മുല്ലപ്പെരിയാർ മരംമുറി, സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കോടിയേരി ബാലകൃഷ്‍ണൻ; ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കും

ഇടുക്കി : മുല്ലപ്പെരിയാർ ഡാമിനോടു ചേർന്ന മരം മുറി വിഷയത്തിൽ സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കോടിയേരി ബാലകൃഷ്‍ണൻ. അതിൽ ഉറച്ചുനിൽക്കും. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടോ എന്ന് സർക്കാർ തലത്തിൽ പരിശോധിക്കും.

എൽഡി എഫ് യോഗത്തിൽ വിഷയം ചർച്ചയായിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →