ഇടുക്കി : മുല്ലപ്പെരിയാർ ഡാമിനോടു ചേർന്ന മരം മുറി വിഷയത്തിൽ സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കോടിയേരി ബാലകൃഷ്‍ണൻ. അതിൽ ഉറച്ചുനിൽക്കും. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടോ എന്ന് സർക്കാർ തലത്തിൽ പരിശോധിക്കും. എൽഡി എഫ് യോഗത്തിൽ വിഷയം ചർച്ചയായിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
Read full story
തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത മുഖ്യമന്ത്രി കൂടിയായ പിണറായി വിജയൻ രാജ്ഭവനിലെത്തി. ഗവർണറെ കണ്ടു. 15/05/21 ശനിയാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി രാജ് ഭവനിൽ എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട്...
Read full story