ഇ- ബുൾ ജെറ്റ് സഹോദരൻമാരുടെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുന്നു

തങ്ങളുടെ ജീവിതം സിനിമയാക്കാൻ ഒരുങ്ങി ഇ- ബുൾജറ്റ് സഹോദരന്മാർ . ഈ ആഗ്രഹ പൂർത്തീകരണത്തിനായുള്ള ജോലികൾ ഇരുവരും ആരംഭിച്ചു കഴിഞ്ഞു.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചുവെന്നും ചിത്രത്തിലേക്കുള്ള നായികയെ കണ്ടെത്തിയെന്നും ഈ സഹോദരങ്ങൾ പറയുന്നു.

നടിയും മോഡലുമായ നീരജക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്തു കൊണ്ടാണ് ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടിയെന്നും ഇനി നായകനെ കൂടെ കിട്ടിയാൽ മതിയെന്നുമാണ് ബുൾജെറ്റ് സഹോദരന്മാർ കുറിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →