കോഴിക്കോട്: പച്ചക്കറി നടീല്‍ ഉദ്ഘാടനം

കോഴിക്കോട്: പെരിയ കൃഷി വകുപ്പിന്റെയും റെഡ് റിബ്ബണ്‍ ക്ലബ്ബിന്റെയും  സംയുക്താഭിമുഖ്യത്തില്‍ പുല്ലൂര്‍ ഐടിഐ യില്‍ പച്ചക്കറി കൃഷി ആരംഭിച്ചു.  പ്രിന്‍സിപ്പൽ  ജി. മൂര്‍ത്തി നടീല്‍ ഉദ്ഘാടനം  നിര്‍വ്വഹിച്ചു. ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ ടി.ജെ ജയ അധ്യക്ഷയായി. കൃഷി അസിസ്റ്റന്റ് സി. ഷീബ, നിര്‍മലകുമാരി എന്നിവര്‍ മുഖ്യാഥിതികളായി. പ്രോഗ്രാം ഓഫീസര്‍ യു.സജിത്ത്, ഹരീഷ് കുമാര്‍, ഡി.രഹിത, കെ ദീപക് എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →