കോഴിക്കോട്: പെരിയ കൃഷി വകുപ്പിന്റെയും റെഡ് റിബ്ബണ്‍ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ പുല്ലൂര്‍ ഐടിഐ യില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. പ്രിന്‍സിപ്പൽ ജി. മൂര്‍ത്തി നടീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ ടി.ജെ ജയ അധ്യക്ഷയായി. കൃഷി അസിസ്റ്റന്റ് സി. ഷീബ, നിര്‍മലകുമാരി …