ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു പരിഗണനയിലിരിക്കുന്ന രണ്ടു കേസുകളും ഒരുമിച്ച് പരിഗണിക്കാമെന്നു സുപ്രീം കോടതി. എം. ശിവശങ്കറിനു ജാമ്യം അനുവദിച്ചുള്ള ഉത്തരവു ചോദ്യംചെയ്ത് ഇ.ഡി. സമര്‍പ്പിച്ച അപേക്ഷയും മുഖ്യമന്ത്രിക്കെതിരേ മൊഴി നല്കാന് ഇ.ഡി. ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന പ്രതികളുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലുള്ള കേസുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.
സ്വര്‍ണക്കടത്ത് കേസുകള്‍ ഒരുമിച്ച് പരിഗണിക്കാമെന്ന് സുപ്രീം കോടതി
