റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൃഷി മന്ത്രി പി പ്രസാദിന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡി : മന്ത്രി പോലീസില്‍ പരാതി നല്‍കി

August 25, 2021 - 7:42 am

തൃശ്ശൂ‌ർ: തന്റെ പേരിൽ ചിലർ വ്യാജ ഇ- മെയിൽ ഐഡി ഉണ്ടാക്കി ദുരുപയോഗം ചെയ്യുന്നതായി കൃഷി മന്ത്രി പി പ്രസാദ്. വ്യാജ മെയിൽ അയച്ചവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പൊലീസിനെ സമീപിച്ചു. പേരും പദവിയും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക മെയിൽ വിലാസങ്ങളിലേക്ക് തട്ടിപ്പുകാർ മെയിൽ അയക്കുകയായിരുന്നു.

മെയിൽ അയച്ചവർക്കെതിരെ നടപടി എടുക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടതായി മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *