കൊവിഡ് അനാഥരാക്കിയ എല്ലാ കുട്ടികളെയും പി.എം. കെയേഴ്‌സിൽ ഉൾപ്പെടുത്തണം : സുപ്രീംകോടതി

കൊവിഡ് കാലത്ത് അനാഥരായ എല്ലാ കുട്ടികളെയും പി.എം. കെയേഴ്‌സ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി. കൊവിഡ് കാരണം അനാഥരായ കുട്ടികളെ മാത്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ പോരായെന്നും കോടതി വ്യക്തമാക്കി.

സ്വമേധയാ എടുത്ത കേസിലാണ് 27/07/2021 ചൊവ്വാഴ്ച ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം. പദ്ധതി കടലാസിൽ മാത്രം ഒതുങ്ങരുതെന്നും, യാഥാർഥ്യമാകണമെന്നും കോടതി കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →