മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യശ്പാൽ ശർമ്മ അന്തരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യശ്പാൽ ശർമ്മ അന്തരിച്ചു. 13/07/2021 ചൊവ്വാഴ്ച ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

1983 ൽ ഇന്ത്യ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു യശ്പാൽ ശർമ്മ. 1979 ൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചുതുടങ്ങിയ യശ്പാൽ 37 ടെസ്റ്റുകളിലായി രണ്ട് സെഞ്ചുറി ഉൾപ്പെടെ 1606 റൺസും, ഒൻപത് അർധസെഞ്ചുറിയും കരസ്ഥമാക്കിയിട്ടുണട്.

വിരമിക്കലിന് ശേഷം ബിസിസിഐയിൽ പ്രവർത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →