മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യശ്പാൽ ശർമ്മ അന്തരിച്ചു

July 14, 2021

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യശ്പാൽ ശർമ്മ അന്തരിച്ചു. 13/07/2021 ചൊവ്വാഴ്ച ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 1983 ൽ ഇന്ത്യ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു യശ്പാൽ ശർമ്മ. 1979 ൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചുതുടങ്ങിയ യശ്പാൽ 37 ടെസ്റ്റുകളിലായി രണ്ട് …