റിപ്പോര്ട്ട്ലോക് ഡൗണ്‍ ലംഘനം April 27, 2020April 27, 2020 - by ന്യൂസ് ഡെസ്ക് - Leave a Comment തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3864 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 3868 പേരാണ്. 2410 വാഹനങ്ങളും പിടിച്ചെടുത്തു. Share