കണ്ണൂർ: ഫാഷന്‍ ഡിസൈനിംഗ്; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ കീഴിലെ തളിപ്പറമ്പ് നാടുകാണിയിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററില്‍ ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ജൂണ്‍ 30നകം അപേക്ഷിക്കാം. വിലാസം അപ്പാരല്‍ ട്രയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍(പിഒ), തളിപ്പറമ്പ്, കണ്ണൂര്‍, പിന്‍ 670142. ഫോണ്‍ 9744917200, 9995004269

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →