കഴിഞ്ഞ കുറേ വർഷങ്ങളായി ആർജിവി ഒരുക്കാൻ ഉദ്ദേശിക്കുന്ന തിരക്കഥയിലൂടെ അമിതാബച്ചൻ എത്തുന്നുവെന്ന പുതിയ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സർക്കാർ , ആഗ്, റാൻ, തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇതിനോടകം ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
അമിതാഭ്ബച്ചനും ആയി ആർജിവി കൂടിക്കാഴ്ച നടത്തിയെന്നും ബച്ചന് കഥ ഇഷ്ടപ്പെട്ടു എന്നുമാണ് റിപ്പോർട്ടുകളിൽ വരുന്നത്. വാർത്തകൾ ശരിയാണെങ്കിൽ ചിത്രത്തിൻറെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ആർജിവി ഇപ്പോൾ മുംബൈയിൽ നിന്നും ഗോവയിലേക്ക് മാറി.

