ലോക്ക് ഡൗൺ : എറണാകുളത്ത്‌ ഏപ്രിൽ 24 വരെ ഇളവുകൾ ഇല്ലെന്ന് മന്ത്രി സുനിൽകുമാർ

കൊ​ച്ചി ഏപ്രിൽ 20: എ​റ​ണാ​കു​ള​ത്ത് ഏ​പ്രി​ല്‍ 24 വ​രെ ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ ഇ​ല്ലെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍. നി​ര്‍​ദേ​ശം ലം​ഘി​ച്ച്‌ ഇ​ന്ന് നിര​വ​ധി പേ​ര്‍ പു​റ​ത്തി​റ​ങ്ങി. അ​നാ​വ​ശ്യ​മാ​യി ഇ​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പറ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ഏ​ഴ് ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രീ​ന്‍, ഓ​റ​ഞ്ച് ബി ​മേ​ഖ​ല​ക​ളി​ലാണ് ഇ​ന്ന് മു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളാ​ണ് ഗ്രീ​ന്‍ മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, വ​യ​നാട് എ​ന്നീ ജി​ല്ല​ക​ളാ​ണ് ഓ​റ​ഞ്ച് ബി ​മേ​ഖ​ല​യി​ല്‍ ഉ​ള്‍​പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →