തിങ്കളാഴ്ച മുതൽ കെഎസ്ആർടിസി ബസുകൾ ഓടിക്കാൻ അനുമതി

തി​രു​വ​ന​ന്ത​പു​രം ഏപ്രിൽ 18: തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ചു​വ​പ്പ് മേ​ഖ​ല ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കാന്‍ അനുമതി. എന്നാല്‍ ബസില്‍ നിന്നുകൊണ്ടുള്ള യാത്രകള്‍ അനുവദിക്കില്ല. ഓ​റ​ഞ്ച് എ, ​ബി മേ​ഖ​ല​ക​ളി​ല്‍ സി​റ്റി ബ​സു​ക​ള്‍ ഓ​ടി​ക്കാം. ഒ​രു​ ട്രി​പ്പ് 60 കി​ലോ​മീ​റ്റ​റി​ല്‍ കൂ​ട​രു​ത്. അ​തി​ര്‍​ത്തി ക​ട​ക്കാ​നും അനുമതിയില്ല. യാ​ത്ര​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​യി മാ​സ്‌​ക് ധ​രി​ക്കു​ക​യും വേ​ണം.

ടൂ​വീ​ല​റു​ക​ളി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളാ​ണെ​ങ്കി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് സ​ഞ്ച​രി​ക്കാനാകും. ഏപ്രില്‍ 20ന് ശേഷം മാത്രമായിരിക്കും വാഹനങ്ങള്‍ നിരത്തിലിറങ്ങുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →