തിരുവനന്തപുരം: ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അംഗം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പാലക്കാട്, തൃശൂർ ജില്ലകളിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അംഗങ്ങളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 31നകം അപേക്ഷിക്കണം. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.consumeraffairs.kerala.gov.in ൽ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →