തിരുവനന്തപുരം: തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ 2021 മെയ് 14ന് നടത്താനിരുന്ന കോവിഡ് വാക്സിനേഷന് മാറ്റിവച്ചതായി ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഭാഗമായി തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മെയ് 14ന് റെഡ്അലര്‍ട്ട് പ്രഖ്യാപിച്ച പാശ്ചാത്തലത്തിലാണ് വാക്സിനേഷന് മാറ്റിവച്ചത്.
തിരുവനന്തപുരം ,കൊല്ലം ജില്ലകളില്‍ മെയ് 14ന് നടത്താനിരുന്ന വാക്സിനേഷന് മാറ്റിവച്ചു
