സ്വാതന്ത്ര്യസമര സേനാനി ഗോപാലകൃഷ്ണ ഗോഖലെയ്ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

മഹാനായ സ്വാതന്ത്ര്യസമര സേനാനി ഗോപാലകൃഷ്ണ ഗോഖലെയ്ക്ക്  അദ്ദേഹത്തിന്റെ ജയന്തിദിനത്തിൽ പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി  അർപ്പിച്ചു

രാജ്യസേവനത്തിനായി സമർപ്പിച്ചി അദ്ദേഹത്തിന്റെ  ജീവിതം രാജ്യത്തെ ജനങ്ങൾക്ക്  പ്രചോദനമായി തുടരുമെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →