പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: 2021 മെയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായ് കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ നടപടി . പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും പി എസ് സി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →