ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ 1347 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും 2പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 1337പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 215പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 83687പേർ രോഗ മുക്തരായി. 6431പേർ ചികിത്സയിൽ ഉണ്ട്.
ആലപ്പുഴ: ജില്ലയിൽ 1347പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
