ആത്മഹത്യാ ശ്രമം: നടി ഛൈത്ര കൂട്ടൂര്‍ ആശുപത്രിയില്‍

ബംഗളൂരൂ: ബിഗ് ബോസിലൂടെ പ്രശസ്തയായ കന്നട നടിയും എഴുത്തുകാരിയുമായ ഛൈത്ര കൂട്ടൂരിനെ ആത്മഹത്യശ്രമത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീടനാശിനി കുടിച്ച് അവശനിലയില്‍ കാണപ്പെട്ട ഛൈത്ര അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും പിതാവ് അറിയിച്ചു. മധ്യപ്രദേശ് സ്വദേശിയായ നാഗാര്‍ജുനയുമായി അടുത്തിടെ വിവാഹം കഴിഞ്ഞത്. ഛൈത്രയും ഭര്‍ത്താവിന്റെ വീട്ടുകാരും തമ്മില്‍ സ്വരചേര്‍ച്ചയുണ്ടായിരുന്നില്ല. ഇതാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →