ബംഗളൂരൂ: ബിഗ് ബോസിലൂടെ പ്രശസ്തയായ കന്നട നടിയും എഴുത്തുകാരിയുമായ ഛൈത്ര കൂട്ടൂരിനെ ആത്മഹത്യശ്രമത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീടനാശിനി കുടിച്ച് അവശനിലയില്‍ കാണപ്പെട്ട ഛൈത്ര അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും പിതാവ് അറിയിച്ചു....
Read full story


